Lyrics of jeevamshamayi from Malayalam film Theevandi (2018) starring Tovino Thomas and Samyuktha Menon in lead roles. Jeevamshamayi lyrics penned by Harinarayanan BK, music composed by Kailas Menon and Jeevamshamayi Song sung by Harisankar KS and Shreya Ghoshal.
Jeevamshamayi song lyrics in Malayalam
ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തൂ നീയേ
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ
കാല്പാടുതേടി അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻ പീലിയായി വളർന്നിതാ
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം
ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ
ഇഴചേർത്തു വെച്ചിടാം വിലോലമായ് [MALE] ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ ഒളി മായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ [FEMALE] മഴപോലെയെന്നിൽ പൊഴിയുന്നു
നേർത്തവെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം [MALE] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം [FEMALE] ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ജനൽപ്പടി മേലേ
ചുമരുകളാകെ വിരലാൽ നിന്നെ എഴുതി
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
നീയാം ഗന്ധം തേടി
ഓരോ നോക്കിൽ ഒരു നിലവായി നീ
തിര പാടും കടലാകും തളിരോമൽ മിഴിയാഴം
തിരയുന്നൂ എൻ മനസ്സു മെല്ലെ
ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
തോരാതെ പെയ്തൂ നീയേ [MALE] പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ
കാല്പാടുതേടി അലഞ്ഞു ഞാൻ [FEMALE] ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻ പീലിയായി വളർന്നിതാ
മഴപോലെയെന്നിൽ പൊഴിയുന്നു
നേർത്തവെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം
Listen Jeevamshamayi lyrics
Jeevamshamayi Lyrics in English
Jeevamshamayi Thaane Nee Ennil
Kaalangal Munne Vannu
Athmavin Ullil Eeran Thoo Manjaayi
Thorathe Peythu Neeye
Poovadi Thedi Parannu Nadanna Shalabhamai Nin
Kalpaadu Thedi Alanju Njaan
Aararum Kaana Manassin Chirakil Olicha Moham
Pon Peeli Aayi Valarnnithaa
Mazha Pole Ennil Pozhiyunnu
Nertha Veyil Aayi Vannu Mizhiyil Thodunnu Pathivaai
Nin Anuraagam
Oru Kaatu Pole Punarunnu Nenjil
Nila Pole Konji Ozhukunnithennum Azhake
Ee Anuraagam
Minnum Kinaavin Thiriyaayi En Mizhiyil
Dinam Kaathu Vaikkam Anayathe Ninne Njan
Eda Nenjinullile Chudu Swasamayi Njaan
Izha Cherthu Vachidaam Athilolamayi
Oru Raavum Pakalukal Aayitha
Oro Novum Maduritham Aayitha
Niramezhin Chiriyode Olimaaya Mazhavillaayi
Ini En Vaanil Thilangi Neeye
Mazha Pole Ennil Pozhiyunnu
Nertha Veyil Aayi Vannu Mizhiyil Thodunnu Pathivaayi
Nin Anuraagam
Oru Kaatu Pole Punarunnu Nenjil
Nila Pole Konji Ozhukunnithennum Azhake
Ee Anuraagam
Jeevamshamaayi Thaane Nee Ennil
Kaalangal Munne Vannoo
Janal Padimele Chumarukal Aake
Nizhalaal Ninne Ezhuthi
Ida Vazhiyaake Alanjoru Kaatil
Neeyayi Gandham Thedi
Oro Vaakkil Oru Nadhiyaayi Nee
Oro Nokkil Oru Nilavaayi Nee
Thira Paadum Kadalaakum
Thaliromal Mizhiyaayum
Thrayunnu En Manassu Melle
Jeevamshamayi Thaane Nee Ennil
Kaalangal Munne Vannu
Athmavin Ullil Eeran Thoo Manjaayi
Thorathe Peythu Nee
Poovadi Thedi Parannu Nadanna Shalabhamaayi Nin
Kalpaadu Thedi Alanju Njaan
Aararum Kaana Manassin Chirakil Olicha Moham
Pon Peeli Aayi Valarnnithaa
Mazha Pole Ennil Pozhiyunnu Nertha Veyil Aayi
Vannu Mizhiyil Thodunnu Pathivaayi
Nin Anuraagam
Oru Kaattu Pole Punarunnu Nenjil
Nila Pole Konji Ozhukunnithennum Azhake
En Anuraagam
Jeevamshamayi Song Credits
Song Name: Jeevamshamayi
Music by: Kailas Menon
Lyrics: Harinarayanan BK
Singers: Shreya Ghoshal & Harisankar KS