Mahiyil Maha Seenennum Lyrics: Mahiyil maha lyrics in Malayalam is a popular Malayalam Mappila pattu written by P.T.Abdurahman and originally sung by Peer Muhammad.

Mahiyil Maha Lyrics in Malayalam
മഹിയിൽ മഹാ സീനെന്ന്
മഹിമയേഴും സുല്‍ത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുക്കും പേരാണ്
ഹുസുനുൽ ജമാല്
മഹിയിൽ മഹാ സീനെന്ന്
മഹിമയേഴും സുല്‍ത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുക്കും പേരാണ്
ഹുസുനുൽ ജമാല്
മണിവൈരം മാണിക്യം
മരതകവും നാണിക്കും
മതിയഴകായ് മേവുന്ന
മതിമുഖിയാള്
അവളുടെ മധുരിതമാം പേരാണ്
ഹുസുനുൽ ജമാല്
മഹിയിൽ മഹാ സീനെന്ന്
മഹിമയേഴും സുല്‍ത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുക്കും പേരാണ്
ഹുസുനുൽ ജമാല്
ഹുസുനുൽ ജമാൽ പൂവിന്ന്
കസവോളിയും പെണ്ണിന്
കിസ്സ പറയാൻ കൂട്ടിന്നുണ്ടൊരുതെളി നൂറ്
കഥയിതിൽ ഇസ്മുരയാമാ
തോഴൻ ബദറുൽ മുനീറ
മഹിയിൽ മഹാ സീനെന്ന്
മഹിമയേഴും സുല്‍ത്താന്
മലർമഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുക്കും പേരാണ്
ഹുസുനുൽ ജമാല്
അരമനയിൽ സുൽത്താൻെറ
പരിചരനോ സീറിൻെറ
പ്രിയമകനാണാ മൊഞ്ചൻ
ബദറുൽ മുനീര്
അവനെ പ്രിയതമനായ് കാണുന്നു
ഹുസുനുൽ ജമാല്
മഹിയിൽ മഹാ സീനെന്ന്
മഹിമയേഴും സുല്‍ത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുക്കും പേരാണ്
ഹുസുനുൽ ജമാല്
മഹിയിൽ മഹാ സീനെന്ന്
മഹിമയേഴും സുല്‍ത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുക്കും പേരാണ്
ഹുസുനുൽ ജമാല്






