Ozhi Macha Ozhi Lyrics Ice Orathi (malayalam)
    Lyrics:Akhil Kavungal
    Music:Gireesan AC
    Singer:Niranj Suresh
    Movie:Ice Orathi

    Ozhi Macha Ozhi Lyrics in Malayalam

    ഒഴി മച്ചാ ഒഴി അടി മച്ചാ അടി
    ഒഴി മച്ചാ ഒഴി ഒഴി മച്ചാ ഒഴി
    അടി മച്ചാ അടി ഒഴി മച്ചാ ഒഴി
    അടിച്ചു വീലായി നാല് കാലിൽ
    എഴഞ്ഞു എഴഞ്ഞു പാമ്പായി
    അടിച്ചു വീലായി നാല് കാലിൽ
    എഴഞ്ഞു എഴഞ്ഞു പാമ്പായി പോയിട് മച്ചാ

    ഒഴി മച്ചാ ഒഴി അടി മച്ചാ അടി
    ഒഴി മച്ചാ ഒഴി ഒഴി മച്ചാ ഒഴി
    അടി മച്ചാ അടി ഒഴി മച്ചാ ഒഴി

    കടുക്കനിട്ടവൾ പോയാൽ പോട്ട് പുല്ല്
    കമ്മലിട്ടവൾ വരുന്നുണ്ടേയ്
    കടുക്കനിട്ടവൾ പോയാൽ പോട്ട് പുല്ല്
    കമ്മലിട്ടവൾ വരുന്നുണ്ടേയ്
    ലോകമുരുണ്ടതാണെന്നും
    സുഖ ദുഃഖം കറങ്ങുമെന്നും പറയും
    പ്രാക്ടിക്കൽ പേപ്പറിതെന്ന്

    ഒഴി മച്ചാ ഒഴി അടി മച്ചാ അടി
    ഒഴി മച്ചാ ഒഴി ഒഴി മച്ചാ ഒഴി
    അടി മച്ചാ അടി ഒഴി മച്ചാ ഒഴി

    Ozhi Macha Ozhi Lyrics in English

    Ozhi Machaa Ozhi Adi Machaa Adi
    Ozhi Machaa Ozhi Ozhi Machaa Ozhi
    Adi Macha Adi Ozhi Macha Ozhi

    Adichu Veelaayi Naalu Kaalil
    Ezhanju Ezhanju Paambaayi
    Adichu Veelaayi Naalu Kaalil
    Ezhanju Ezhanju Paambaayi Poyidu Machaa

    Ozhi Macha Ozhi Adi Machaa Adi
    Ozhi Machaa Ozhi ho Ozhi Machaa Ozhi
    Adi Macha Adi Ozhi Macha Ozhi

    Kadukkanittaval Poyaal Pottu Pullu
    Kammalittaval Varunnundey
    Kadukkanittaval Poyaal Pottu Pullu
    Kammalittaval Varunnundey

    Lokamurundathaanennum
    Suga Dukham Karangumennum Parayum
    Practical Paper Ithennu

    Ozhi Macha Ozhi Adi Machaa Adi
    Ozhi Machaa Ozhi Ozhi Machaa Ozhi
    Adi Macha Adi Ozhi Macha Ozhi.

    Share.